Question: കേരളിത്തില്‍ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല
A. തിരുവിതാംകൂര്‍
B. കൊച്ചി
C. മലബാര്‍
D. ഇവയെല്ലാം
Similar Questions
മന്നത്ത് പത്മനാഭനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക
1) 1947 ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്
2) 1959 ലെ വിമോചന സമരത്തിന് നേതൃത്വം നല്‍കി
3) ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകന്‍.
4) 1935 ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്